ദേവപ്രശ്നവിധി പ്രകാരം നവഗ്രഹക്ഷേത്രം വേണമെന്ന് കണ്ടിരിക്കിയാൽ നവഗ്രഹക്ഷേത്രത്തിന്റെ പണി നടന്നുവരികയാണ്. വടക്കെ മലബാറിൽ ചുരുക്കം ചില ക്ഷേത്രങ്ങളിൽ മാത്രമാണ് നവഗ്രഹപ്രതിഷ്ഠ ഉള്ളത്. പ്രസ്‌തുത നിർമ്മാണം പൂർത്തിയായാൽ മലബാർ ദേവസം ബോർഡിന്റെ കീഴിൽ നവഗ്രഹപ്രതിഷ്ഠയുള്ള ആദ്യത്തെ അയ്യപ്പക്ഷേത്രമായി പാലകുളങ്ങര ശ്രീ ധർമശാസ്താ ക്ഷേത്രം മാറുകയാണ്. ക്ഷേത്രനിർമ്മാണത്തിനു എല്ലാ ഭക്തജങ്ങളുടേയും സഹായസഹകരണങ്ങൾ പ്രതീക്ഷിച്ചുകൊള്ളുന്നു.
നവഗ്രക്ഷേത്ര നിർമ്മാണ പ്രവർത്തനങ്ങൾക്കു സാമ്പത്തിക സഹായം താഴേ പറയുന്ന A/C ലേക്ക് അയച്ചുതരുവാൻ അപേക്ഷ .