Morning Time  6:00am- 9:30am    Evening Time  5:30am- 7:30am

ABOUT

Sri Dharmashasta Temple is a temple located at Palakulangara, Ward 19 of Thaliparamba Municipality in Thaliparamba Taluk of Kannur District. Although there are no exact records available about when the temple was established, this temple in Perinchellor village has a lot of legendary significance. Trichambaram, one of the most famous “Aimperumalidas” in North Malabar, is held in the presence of this temple as part of the “Grama Bali” (Naduvalam Vekal) held in connection with the
Trichambaram Sri Krishna Swamy Temple festival. This ceremony takes place on the 4th day of the Malayalam month of Meenam.

Pradhakshinavazhi
OFFERINGS
ഗണപതിഹോമം
സർവ്വവിഘ്‌നശാന്തി , സർവ്വാഭിഷ്ടസിദ്ധി
ഭാഗ്യസൂക്ത പുഷ്‌പാഞ്‌ജലി
ഭാഗ്യദോഷ പരിഹാരത്തിനും കാര്യസിദ്ധിക്കും
നീരാഞ്ജനം , ശനിപൂജ
ശനിദോഷ പരിഹാരത്തിനു
ഭഗവതിസേവ പൂജ
സർവ്വഐശ്വര്യത്തിന് എല്ലാ മാസത്തിലെയും രണ്ടാം വെള്ളിയാഴ്ച ചെയ്യുന്നു
നിറമാല
കുടുംബത്തിന്റെ ഐശ്വര്യത്തിനും അഭിവൃദ്ധിക്കും പ്ലാവ് ഇല പൊതിഞ്ഞ അട പ്രസാദം
നെയ്യഭിഷേകം
സർവ്വ രോഗശമനം , സർവ്വാഭിവൃദ്ധി, ശിരസ്സിന്റെ രോഗങ്ങളുടെ പരിഹാരം
ക്ഷേത്രത്തിൽ ഒരു ദിവസത്തെ പൂജ
സർവ്വഐശ്വര്യം , കാര്യസിദ്ധി, രോഗശമനം, സമാധാനം

GALLERY

ഏപ്രിൽ - 2 പ്രതിഷ്ഠാദിനo
മാളികപ്പുറത്തമ്മ മേൽശാന്തി
ഉത്സവം
മീനം - 4-നാടുവലംവെക്കൽ
മാതൃസമിതി ഭജനം
ചുറ്റുവിളക്ക്
സർവ്വ ഐശ്വര്യ പൂജ
നവഗ്രഹ ഭൂമിപൂജ